tag:blogger.com,1999:blog-7330805855428085759.post2007727890786522128..comments2023-04-04T18:30:46.641+05:30Comments on ഓണാട്ടുകര: കോളേജുകൾക്ക് സ്വയംഭരണം നല്കുകമ്പോള്‍ സാജന് വി എസ്സ്http://www.blogger.com/profile/16355742886661038547noreply@blogger.comBlogger16125tag:blogger.com,1999:blog-7330805855428085759.post-56368648354035611462014-05-08T12:37:33.327+05:302014-05-08T12:37:33.327+05:30അറിവിനായുള്ള പൊരുതല്‍ അനിവാര്യംഅറിവിനായുള്ള പൊരുതല്‍ അനിവാര്യംAnonymousnoreply@blogger.comtag:blogger.com,1999:blog-7330805855428085759.post-32425590793389931672014-01-25T12:45:07.660+05:302014-01-25T12:45:07.660+05:30ശ്രദ്ധിക്കപ്പെടെണ്ട ലേഖനം , ശ്രദ്ധിക്കപ്പെടെണ്ട ലേഖനം , ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7330805855428085759.post-65777101501804423242014-01-19T18:51:09.562+05:302014-01-19T18:51:09.562+05:30എല്ലാം കച്ചവടം മാത്രമാകുന്ന കാലത്ത് പണം നമ്മെ ഭരി...എല്ലാം കച്ചവടം മാത്രമാകുന്ന കാലത്ത് പണം നമ്മെ ഭരിക്കുന്നു; നശിപ്പിക്കുന്നു.
പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-7330805855428085759.post-35584784429589186402014-01-19T18:14:05.643+05:302014-01-19T18:14:05.643+05:30വിദ്യാഭ്യാസസമ്പ്രധായം പാടേ പൊളിച്ചെഴുതുക എന്ന നയമാ...വിദ്യാഭ്യാസസമ്പ്രധായം പാടേ പൊളിച്ചെഴുതുക എന്ന നയമാണ് സര്‍ക്കാറുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പണം സര്‍വ്വതിലും പ്രധാനപ്പെട്ട ഒന്നായി മാറിയിരിക്കുന്നു. വില്ക്കുകയാണെല്ലാം.ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-7330805855428085759.post-79079059026405522452014-01-15T06:20:56.034+05:302014-01-15T06:20:56.034+05:30ഇവിടെ ആർക്കും ഇതൊക്കെ ചർച്ച ചെയ്യൻ നേരമില്ല, പക്ഷെ...ഇവിടെ ആർക്കും ഇതൊക്കെ ചർച്ച ചെയ്യൻ നേരമില്ല, പക്ഷെ വല്ല സരിത വിഷയവും ആയിരുന്നെങ്കിൽNidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-7330805855428085759.post-67589680271049279442014-01-12T15:15:27.352+05:302014-01-12T15:15:27.352+05:30കോഴ വാങ്ങി മാനേജ്മെന്റ് നിയമിക്കുന്ന പല അധ്യാപകര...കോഴ വാങ്ങി മാനേജ്മെന്റ് നിയമിക്കുന്ന പല അധ്യാപകരും വേണ്ട നിലവാരം പുലര്‍ത്തുന്നില്ല എന്നത് നഗ്നസത്യമാണ്. അപ്പോള്‍ ഇത്തരക്കാര്‍ തന്നെ കരിക്കുലവും പരീക്ഷയും മൂല്ല്യനിര്ണനയവും നടത്തിയാല്‍ ഉണ്ടാവുന്ന അവസ്ഥ ആലോചിക്കുക. മാത്രമല്ല വിജയ ശതമാനം മിക്കവാറും നൂറു തന്നെ ആയിരിക്കും, സ്വന്തം അധ്യാപകര്‍ പരീക്ഷ നടത്തി ആരെയെങ്കിലും തോല്പ്പികുമോ?. കാണേണ്ടവര്‍ കാണട്ടെ...ചര്‍ച്ചകള്‍ നല്ലത്.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-7330805855428085759.post-10366076726973985832014-01-11T19:54:13.024+05:302014-01-11T19:54:13.024+05:30ഇപ്പോഴും സ്ഥിതി ഏതാണ്ടൊക്കെ ഇതു പോലെ തന്നെ. ഒരു ന...ഇപ്പോഴും സ്ഥിതി ഏതാണ്ടൊക്കെ ഇതു പോലെ തന്നെ. ഒരു നോക്കു കുത്തിയായി സർവകലാശാലകൾ. രാഷ്ട്രീയ പാർട്ടികളുടെ നോമിനികളായ, മീടിയോക്കർ വൈസ് ചാൻസലർമാർ. അത് പോലെ ഗൂണ്ടാ സെനറ്റ്,സിണ്ടിക്കേറ്റ് അംഗങ്ങൾ. ഇതിനെല്ലാം കൂട്ട് പിടിക്കുന്ന അധികാരത്തിൽ ഇരിക്കുന്ന വിവര ദോഷികളായ ഭരണാധികാരികൾ. ഡൽഹി മോഡൽ ആപ് വിപ്ലവം വന്നെ കേരളം നന്നാവൂ. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-7330805855428085759.post-67297634895976311552014-01-10T19:02:08.387+05:302014-01-10T19:02:08.387+05:30എല്ലാ കാര്യങ്ങളിലും മനുഷ്യന് അവന്റെ നെല്ലിപ്പടിയി...എല്ലാ കാര്യങ്ങളിലും മനുഷ്യന് അവന്റെ നെല്ലിപ്പടിയില്‍ നില്ക്കുന്ന അവസ്ഥയിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അധികം വൈകാതെ ഗതിമുട്ടിയ മനുഷ്യന്റെ പ്രതികരണങ്ങള്‍ സംഭവിക്കാം. എല്ലാം അറിയുന്നവര്‍ എത്ര ആവര്‍ത്തി പറഞ്ഞാലും അതിനു പുല്ലുവില കണക്കാക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെ ശക്തമായ തിരിച്ചടി ഉടനെ സംഭവിക്കും എന്ന് തന്നെ കാണെണ്ടിയിരിക്കുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7330805855428085759.post-26341829765921988122014-01-07T15:56:58.115+05:302014-01-07T15:56:58.115+05:30ഭരണം എന്നത് ഒരു കച്ചവടവും ഭരിക്കുന്നവര്‍ക്ക് വേണ്...ഭരണം എന്നത് ഒരു കച്ചവടവും ഭരിക്കുന്നവര്‍ക്ക് വേണ്ടത് ലാഭവും ആണ് എന്ന സങ്കടകരമായ അവസ്ഥയിലാണ് നമ്മളിപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നത് ......ഇവര്‍ ഒരു നാള് മറുപടി പറയേണ്ടി വരിക തന്നെ ചെയ്യും .Anonymoushttps://www.blogger.com/profile/18379840756711156712noreply@blogger.comtag:blogger.com,1999:blog-7330805855428085759.post-51912438259632894542014-01-07T13:33:24.422+05:302014-01-07T13:33:24.422+05:30വായിച്ചു.
നല്ല ചിന്തകള്‍
കൊമ്പുകളും,വാലുകളും മുളച്...വായിച്ചു.
നല്ല ചിന്തകള്‍
കൊമ്പുകളും,വാലുകളും മുളച്ച് ആര്ത്തിപിടിച്ചോടുന്നവരുടെ ചവിട്ടടിയിലമര്ന്ന് ഞെരിഞ്ഞുതകരുന്ന സദ് മൂല്യങ്ങള്‍.
ആതുരസേവനര്ംഗത്തും,വിജ്ഞാനസമ്പാദനരംഗത്തും കാന്‍സര്‍ പോലെ ബാധിച്ച കച്ചവടസംസ്കാരം!
ആര്‍ക്കൊക്കെയോ നേട്ടം കൊയ്യുന്നതിനുവേണ്ടി.....
പ്രതികരിക്കാനെങ്കിലും കഴിയുന്നത്.......
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7330805855428085759.post-74294251846115078442014-01-07T12:19:34.317+05:302014-01-07T12:19:34.317+05:30തിര്‍ച്ചയായും ചര്‍ച്ചക്ക് വെക്കാവുന്ന വിഷയം ,,തിര്‍ച്ചയായും ചര്‍ച്ചക്ക് വെക്കാവുന്ന വിഷയം ,,alju sasidharanhttps://www.blogger.com/profile/07178133238702375140noreply@blogger.comtag:blogger.com,1999:blog-7330805855428085759.post-86094708080512597592014-01-07T01:52:39.379+05:302014-01-07T01:52:39.379+05:30'പാശ്ചാത്യരാജ്യങ്ങളില്‍ സ്വയംഭരണ കോളേജുകള്‍ ഉള...'പാശ്ചാത്യരാജ്യങ്ങളില്‍ സ്വയംഭരണ കോളേജുകള്‍ ഉള്ളതിന്റെ മാതൃക ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ അവിടുത്തെ വിദ്യാഭാസ സ്ഥാപനങ്ങളുടെ ഭൌതിക സാഹചര്യമോ നിലവാരമോ ഇവിടുത്തെ സ്ഥാപങ്ങള്‍ക്ക് ഉണ്ടോ എന്നു ചിന്തിക്കുക.'

ജതി-മത -രാഷ്ട്രീയ പിണയാളുകൾ നടത്തി പോരുന്ന നമ്മുടെ കോളെജുകൾക്ക് ഇവിടത്തെ പോലെ ഓട്ടൊമസ് അധികാരം നൽകിയാൽ പിന്നെ എല്ലാം കട്ടപ്പൊകയാകുമെന്ന് പിന്നെ പറയാനുണ്ടോ....! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7330805855428085759.post-28475051912289952102014-01-07T01:01:44.821+05:302014-01-07T01:01:44.821+05:30തീര്‍ച്ചയായും വിശദമായ ചര്‍ച്ച ആവശ്യമുള്ള ഒരു വിഷയമ...തീര്‍ച്ചയായും വിശദമായ ചര്‍ച്ച ആവശ്യമുള്ള ഒരു വിഷയമാണ്സാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-7330805855428085759.post-55471871325194022602014-01-07T01:00:44.523+05:302014-01-07T01:00:44.523+05:30ഇതൊന്നും അറിയാത്തവരല്ല ഇവരാരും,പക്ഷെ കച്ചവട താത്പര...ഇതൊന്നും അറിയാത്തവരല്ല ഇവരാരും,പക്ഷെ കച്ചവട താത്പര്യം മാത്രം മുന്‍ നിര്‍ത്തി തീരുമാനങ്ങള്‍ എടുക്കുമ്പോള്‍,വോട്ട് ബാങ്ക് നോക്കി ഇതെല്ലാം അനുവദിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരത്തെ പറ്റി ഇവരെല്ലാം മറക്കുന്നു.ഏറ്റവും പുതിയ വാര്‍ത്ത സംസ്ഥാനത്ത് സ്വാശ്രയ സര്‍വകലാശാലകള്‍ കൂടി അനുവദിക്കാന്‍ പോകുന്നു എന്നതാണ്.പക്ഷെ കാര്യമായ എതിര്‍പ്പോ ഗൌരവ തരമായ ചര്‍ച്ചയോ ഈ വിഷയത്തില്‍ നടക്കുന്നില്ല എന്നതാണ് ഏറെ നിര്‍ഭാഗ്യകരമായ കാര്യംസാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-7330805855428085759.post-86672434256065589712014-01-06T23:25:39.942+05:302014-01-06T23:25:39.942+05:30കൂടുതൽ വിശദമായ ചർച്ച ആവശ്യമായ വിഷയം. ചർച്ച നടക്കട്...കൂടുതൽ വിശദമായ ചർച്ച ആവശ്യമായ വിഷയം. ചർച്ച നടക്കട്ടെ. ഇനിയും വരാം. വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7330805855428085759.post-21275734217872180942014-01-06T19:56:00.440+05:302014-01-06T19:56:00.440+05:30ഉറങ്ങുന്നവരെ ഉണർത്താൻ എളുപ്പമാണ്, ഉറക്കം നടിക്കുന്...ഉറങ്ങുന്നവരെ ഉണർത്താൻ എളുപ്പമാണ്, ഉറക്കം നടിക്കുന്നവരെ ഉണർത്താനാണ് പ്രയാസം - കോളേജുകൾക്ക് സ്വയംഭരണം നൽകുമ്പോൾ സംഭവിക്കാൻ പോവുന്നത് എന്താണെന്ന് അറിയാതെയല്ല ആ പരമാധികാരം കേവലം രണ്ടു സർക്കാർ കോളേജിനും, ബാക്കി മുഴുവൻ സ്വകാര്യ കോളേജുകൾക്കും നൽകാൻ പോവുന്നത്. പരാതികൾ ഒഴിവാക്കാൻ നാമമാത്രമായി സർക്കാർ കോളേജുകളെ ഉൾപ്പെടുത്തി വൻകിടക്കാർക്ക് നമ്മുടെ വിദ്യാഭ്യാസമേഖലയെ വെച്ച് വിലപേശാനുള്ള സൗകര്യമൊരുക്കുകയാണ് അധികാരികൾ

- പരീക്ഷകൾ കൃത്യമായി നടത്താതിരിക്കുകയും, ചോദ്യപ്പേപ്പറുകൾ മുതൽ മൂല്യനിർണയം വരെ നിറയെ അപാകതകൾ കൊടികുത്തിവാഴുകയും, വിഷയത്തിൽ പാണ്ഢിത്യവും അഭിരുചിയും ഇല്ലാത്ത അദ്ധ്യാപകരാൽ നയിക്കപ്പെടുകയും ചെയ്യുന്ന കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം ഇന്ന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നോക്കമായ അവസ്ഥയിലാണ്. വിഷയത്തിൽ അഭിരുചിയുള്ള മിടുക്കരായ വിദ്യാർത്ഥികൾ ഇപ്പോൾ ഉപരിപഠനത്തിന് കേരളത്തിലെ സർവ്വകലാശാലകളെ ആശ്രയിക്കാതെ ഉന്നത നിലവാരം പുലർത്തുന്ന ഹൈദരബാദ്, ജെ.എൻ.യു പോലുള്ള കേന്ദ്രസർവ്വകലാശാലകളേയോ, ഇതര സംസ്ഥാനങ്ങളിലെ നല്ല കോളേജുകളേയോ ആണ് ആശ്രയിക്കന്നത്.. ഇപ്പോൾത്തന്നെ നിലവാരമില്ലാത്ത കേരളത്തിലെ ഉപരിവിദ്യാഭ്യാസമേഖല ഏതാനും ധനാഢ്യരെ കൂടുതൽ ധനാഢ്യരാക്കാനുള്ള സ്വയംഭരണാധികാരപരിപാടിയോടെ ഇന്ത്യയിലെ ഏറ്റവും ശോചനീയവും, പരിഹാസ്യവുമായ അവസ്ഥയിലെത്തും എന്ന കാര്യം ഉറപ്പാണ്.

ഇതെല്ലാം അറിഞ്ഞിട്ടും ഉറക്കം നടിക്കുന്നവരെ ഉണർത്താൻ അത്ര എളുപ്പമല്ല.

ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ് പങ്കുവെച്ചത്.... Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.com