tag:blogger.com,1999:blog-7330805855428085759.post3653172113707688303..comments2023-04-04T18:30:46.641+05:30Comments on ഓണാട്ടുകര: ചിങ്ങം ഒന്ന്-കര്‍ഷക ദിനംസാജന് വി എസ്സ്http://www.blogger.com/profile/16355742886661038547noreply@blogger.comBlogger2125tag:blogger.com,1999:blog-7330805855428085759.post-74394188176739655402013-10-25T23:45:59.699+05:302013-10-25T23:45:59.699+05:30കൃഷി ഇന്നു അന്യമായി കൊണ്ടിരിക്കുന്നു,കേരളം ഉപഭോഗ ...കൃഷി ഇന്നു അന്യമായി കൊണ്ടിരിക്കുന്നു,കേരളം ഉപഭോഗ സംസ്ഥാനം ആയി മാറി.സത്യം പറഞ്ഞാല്‍ എത്രയോ വര്‍ഷമായി.എന്റെ ഒരമയില്‍ പോലും ഞങ്ങളുടെ നാട്ടിലെ പാടങ്ങളില്‍ കൃഷി നടന്നു കണ്ടിട്ടില്ല.എല്ലാം മുതിര്‍ന്നവര്‍ പാര്ഞ്ഞുള്ള അറിവുകള്‍ മാത്രം..സാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-7330805855428085759.post-79250642167225998952013-10-25T12:31:54.792+05:302013-10-25T12:31:54.792+05:30കൃഷിയൊക്കെ നശിച്ച ഒരു വീട്ടില്‍ വളര്‍ന്ന എനിക്ക് ക...കൃഷിയൊക്കെ നശിച്ച ഒരു വീട്ടില്‍ വളര്‍ന്ന എനിക്ക് കാര്‍ഷിക ദിനത്തെകുറിച്ചു എന്തെങ്കിലും പറയാന്‍ അവകാശമുണ്ടോ?<br />കര്‍ക്കിടകം ഇപ്പോള്‍ പഞ്ഞ മാസമാണെന്ന് പറയാമോ? ഇന്ന് മഴ ആയാലെന്ത് വെയിലായാല്‍ എന്ത്?കൃഷി ചെയ്തു ജീവിക്കുന്നവര്‍ അത്ര മേല്‍ കുറഞ്ഞില്ലേ നമ്മുടെ കേരളത്തില്‍...നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.com