1. നമ്മള്‍ ഇംഗ്ലണ്ട്,യുണൈറ്റഡ് കിങ്ങ്ഡം,ഗ്രേറ്റ് ബ്രിട്ടന്‍ എന്നീ പേരുകള്‍ പലപ്പോഴും സമാനമായി ഉപയോഗിക്കും എങ്കിലും മൂന്നും മൂന്നാണ്.
ഇംഗ്ലണ്ട്,സ്കോട്ട്ലന്റ്,വൈല്‍സ് എന്നിവ ചേര്‍ന്നാല്‍ ഗ്രേറ്റ് ബ്രിട്ടന്‍
ഗ്രേറ്റ് ബ്രിട്ടനും നോര്‍ത്തേന്‍ അയര്‍ലണ്ട് കൂടി ചേരുന്നതാണ് യുണൈറ്റഡ് കിങ്ങ്ഡം എന്ന രാജ്യം(യുണൈറ്റഡ് കിങ്ങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ & നോര്‍ത്തേന്‍ അയര്‍ലണ്ട് )
അയര്‍ലണ്ട് നേരത്തെ പൂര്‍ണ്ണമായും യുണൈറ്റഡ് കിങ്ങ്ഡത്തിന്റെട ഭാഗമായിരുന്നു.ഇപ്പോള്‍ തെക്കന്‍ അയര്‍ലണ്ട് സ്വതന്ത്ര രാജ്യമാണ് അയര്‍ലണ്ട് ന്ന പേരില്‍. യുണൈറ്റഡ് കിങ്ങ്ഡത്തിന്റെട ഭാഗമായ നോര്‍ത്തേന്‍ അയര്‍ലണ്ട് ന് അഭ്യന്തര സ്വയംഭരണമുണ്ട്.
2. ക്രിക്കറ്റ് സംഘടനയായ ഐസിസി ഫുട്ബോള്‍ സംഘടനയായ ഫിഫ എന്നിവയില്‍ ഇംഗ്ലണ്ട്,സ്കോട്ട്ലന്റ്,വൈല്‍സ് മൂന്നു പേര്ക്കും മെംബെര്‍ഷിപ് ഉണ്ട്.മൂന്ന് രാജ്യങ്ങളെ അവര്‍ പങ്കെടുക്കുന്നു ചിലപ്പോള്‍ പരസ്പരം മത്സരിക്കുന്നു
3. നോര്‍ത്തേന്‍ അയര്‍ലണ്ട് ,അയര്‍ലണ്ട് എന്ന രാജ്യവുമായി അതിര്‍ത്തിപങ്കിടുന്നു എന്നതൊഴിച്ചാല്‍ രാജ്യത്തിന്റെു ഒരു ഭാഗവും വേറൊരു രാജ്യവുമായി അതിര്ത്തി പങ്കിടുന്നില്ല,എല്ലാ അതിരുകളും സമുദ്രമാണ്
4. ഓസ്ട്രെലിയ കാനഡ എന്നീ വലിയ രാജ്യങ്ങള്‍ ഇപോഴും ബ്രിട്ടീഷ് പരമാധികാരം അംഗീകരിക്കുന്നു.എലിസബത്ത് രഞ്ജി ആണ് ഇപ്പോഴും ഈ രാജ്യങ്ങളുടെ പരമാധികാരി,അവരുടെ പ്രതിനിധികള്‍ ആയ ഗവര്ണധര്‍ ജനറല്‍ മാര്‍ അവിടെയുണ്ട്
ഇവയെ കൂടാതെ ന്യൂസീലാന്ഡ്ആ ജമൈക്ക തുടങ്ങി നിരവധി രാജ്യങ്ങളും ഇപ്പോഴും ബ്രിട്ടീഷ് പരമാധികാരം അംഗീകരിക്കുന്നുണ്ട്
5.യുണൈറ്റഡ് കിങ്ങ്ഡതിനെക്കാള്‍ വലിപ്പം കൂടിയ നാലു സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ ഉണ്ട്,ജനസംഖ്യ കൂടിയ എട്ടു സംസ്ഥാനങ്ങളും
6.യുകെയ്ക് ഒരു ദേശിയ ദിനം ഇല്ല
7. എല്ലാവരും കരുതും പോലെ ബിഗ്‌ബെന്‍ എന്നത് ക്ലോക്കിന്‍റെ പേരല്ല,പകരം ക്ലോക്ക് വെച്ചിരിക്കുന്ന വലിയ മണിയുടെ പേരാണ്
8.മറ്റു രാജ്യങ്ങളെ പോലെ യുകെയ്ക് പ്രത്യേക ഭരണഖടന ഇല്ല.ഓരോ നിയമങ്ങള്‍ ഉണ്ടെന്നു മാത്രം
9.ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആയ ബെന്‍ നെവിസിന്റെ ഉയരം ഏകദേശം 1300 മീറ്റര്‍ മാത്രം
10.രാജ്യത്തിന്‍റെ പേര് പോസ്റല്‍ സ്റ്റാമ്പ്‌ല്‍ ഇല്ലാത്ത ഏക രാജ്യം യുകെ ആണ്
11.ഇവിടുത്തെ ഒരു പ്രദേശവും കടലില്‍ നിന്നും 75 മൈലില്‍ കൂടിയ ദൂരത്ത് ഇല്ല
12.ജോണ്സ്മി ത്ത് എന്ന പേരുള്ളവര്‍ മുപ്പതിനായിരത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ട് ഇവിടെ
13.തലസ്ഥാനമായ ലണ്ടന്‍ നഗരത്തില്‍ ഒരു ഭാഗം സിറ്റി ഓഫ് ലണ്ടന്‍ എന്ന പ്രദേശം ഉണ്ട്.ഇവിടുത്തെ പരമാധികാരി ലോര്ഡ്പ മേയര്‍ ഓഫ് ലണ്ടന്‍ (ലണ്ടന്‍ മേയര്‍ അല്ല)
14.സിറ്റി ഓഫ് ലണ്ടന്‍ എന്ന പ്രദേശത് ബ്രിട്ടീഷ് രണ്ജിക്കോ പാര്ലിമെന്റിനോ യാതൊരു അധികാരവും ഇല്ല,ഒരു സ്വതന്ത്ര പ്രദേശം (വത്തിക്കാന്‍ പോലെ)
15.സിറ്റി ഓഫ് ലണ്ടനില്‍ പ്രവേശിക്കാന്‍ ബ്രിട്ടീഷ് രണ്ജിക്ക് സിറ്റി ഓഫ് ലണ്ടന്‍ മേയറുടെ അനുമതി ആവശ്യമാണ്
16.ഏകദേശം മുനൂറു ഭാഷകള്‍ ഇവിടെ സംസാരിക്കുന്നുണ്ട്.ഫ്രഞ്ച് ആയിരുന്നു മൂന്ന് നൂറ്റാണ്ട് മുന്പ്ി വരെ ഇവിടുത്തെ ഔദ്യോഗിക ഭാഷ
ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍
ഒരുപാടു പുതിയ വിവരങ്ങള്‍... ,... നന്ദി സുഹൃത്തേ.. :)
മറുപടിഇല്ലാതാക്കൂthanks my dear friend.
മറുപടിഇല്ലാതാക്കൂനല്ല അറിവ്
മറുപടിഇല്ലാതാക്കൂങേ ലണ്ടന്റെ നടുക്ക് ഫ്രഞ്ച് സംസാരിക്കുന്ന സ്ഥലമോ.. അത് കൊള്ളാലോ.
മറുപടിഇല്ലാതാക്കൂചരിത്രം പഠിപ്പിക്കുന്ന ബ് ളോഗുകളുമുണ്ടിവിടെ അല്ലേ? ഹൊ! ഇത്രേം ജോണ്‍സ്മിത്തുമാരോ...നന്ദി. ഇവയില്‍ ഏതെങ്കിലുമൊക്കെ തലയില്‍ കുടിയിരിക്കാതിരിക്കില്ല.
മറുപടിഇല്ലാതാക്കൂ