മലയാളിയുടെ മനസില്‍ ഒരിക്കലും വറ്റാത്ത വികാരമാണ് ചിങ്ങമാസവും പൊന്നോണവും. മാവേലി തമ്പുരാനെ വരവേല്ക്കാരന്‍ എല്ലാ മലയാളിയും ചിങ്ങം പിറക്കുന്നതോടെ ഒരുക്കം തുടങ്ങും
ചിങ്ങം പുതുവര്ഷ് പിറവി കൂടാതെ മലയാളിക്ക് കാര്ഷിനക ദിനം കൂടിയാണ്. കേരളത്തില്‍ കൊയ്ത്തുകാലം കൂടിയാണ് ചിങ്ങം. വിളഞ്ഞുകിടക്കുന്ന നെല്‍ പാടങ്ങള്‍ അന്യമായി കൊണ്ടിരിക്കുന്നു.എല്ലാ വര്ഷാവും സര്ക്കാ രും കാര്ഷിനക സംഘടനകളും സമുചിതമായി കാര്ഷികക ദിനം ആചരിക്കുമെങ്കിലും നമ്മുടെ കാര്ഷി്ക മേഖലദുരിതകയത്തില്‍ തന്നെ.കാര്ഷി ക മേഘലയെ മാത്രം ആശ്രയിച്ചു ജീവിക്കാന്‍ പറ്റാത്ത അവസ്ഥ കര്ഷലകര്ക്കി ടയില്‍ ഉണ്ട്.ഉപഭോഗ സംസ്ഥാനമായ കേരളത്തില്‍ കൃഷി ആദായകരമല്ലാത്ത അവസ്ഥ ആയി മാറിയതിന്റെ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല.പല കര്ഷരകരും കടക്കെണിയിലാണ്.ധനകാര്യ സ്ഥാപനങ്ങളുടെ ജപ്തി ഭീഷണി അവരെ കാത്തു നില്ക്കു ന്നു.കര്ഷസക ആത്മഹത്യ എന്ന ദുരന്തം ഇന്നും നമുക്ക് മുന്നില്‍ തുടരുന്നു.
കര്ഷകകര്‍ ഉത്പാദിപ്പിക്കുന്ന കാര്ഷിതകോത്പന്നങ്ങള്ക്ക്ന വിപണിയില്‍ വേണ്ടത്ര വില ലഭിക്കാത്തതും, ഉത്പാദന ചെലവ് കൂടിയതും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും കാര്ഷികക മേഖലനേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളാണ്.കൂനിന്മേല്‍ കുരു എന്ന പോലെ ആയിരുന്നു ഈ വര്ഷംഷ ഉണ്ടായ കാല വര്ഷഅ കെടുതി.കാലവര്ഷുത്തില്‍ ഉണ്ടായ നാശ നഷ്ടം കുടിആയപ്പോള്‍ കര്ഷഷകരുടെ ദുരിതം സമ്പൂര്ണ്ണാമായി.
കാര്ഷി ക മേഖലയുടെ പ്രശ്നങ്ങള്ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ നമ്മുടെ സര്ക്കാഉരുകള്ക്ക് ആവുന്നില്ല.കുട്ടനാട്,ഇടുക്കി പാക്കേജുകള്‍ എങ്ങും എത്താതെ നില്ക്കു ന്നു.സര്ക്കാ്ര്‍ പദ്ധതികള്‍ പലപ്പോഴും തൊലിപ്പുറത്തെ ചികിത്സ മാത്രമാകുന്നു
കൃഷി ലാഭകരമായും വ്യാപകമായും ആകര്ഷനകമായും നടത്താന്‍ കഴിഞ്ഞാല്‍ മാത്രമേ യുവ തലമുറയെ ഈ രംഗത്തേക്ക് ആകര്ഷിഷക്കാന്‍ കഴിയൂ.കാര്ഷിിക ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് ഭക്ഷ്യ സുരക്ഷ കൈവരിക്കാന്‍ കൂടുതല്‍ സരണികള്‍ തുറക്കപ്പെടും എന്നു ഈ കാര്ഷിഭക ദിനത്തില്‍ നമുക്ക് പ്രത്യാശിക്കാം.
ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിള്‍
കൃഷിയൊക്കെ നശിച്ച ഒരു വീട്ടില്‍ വളര്‍ന്ന എനിക്ക് കാര്‍ഷിക ദിനത്തെകുറിച്ചു എന്തെങ്കിലും പറയാന്‍ അവകാശമുണ്ടോ?
മറുപടിഇല്ലാതാക്കൂകര്ക്കിടകം ഇപ്പോള്‍ പഞ്ഞ മാസമാണെന്ന് പറയാമോ? ഇന്ന് മഴ ആയാലെന്ത് വെയിലായാല്‍ എന്ത്?കൃഷി ചെയ്തു ജീവിക്കുന്നവര്‍ അത്ര മേല്‍ കുറഞ്ഞില്ലേ നമ്മുടെ കേരളത്തില്‍...
കൃഷി ഇന്നു അന്യമായി കൊണ്ടിരിക്കുന്നു,കേരളം ഉപഭോഗ സംസ്ഥാനം ആയി മാറി.സത്യം പറഞ്ഞാല്‍ എത്രയോ വര്‍ഷമായി.എന്‍റെ ഒരമയില്‍ പോലും ഞങ്ങളുടെ നാട്ടിലെ പാടങ്ങളില്‍ കൃഷി നടന്നു കണ്ടിട്ടില്ല.എല്ലാം മുതിര്‍ന്നവര്‍ പാര്ഞ്ഞുള്ള അറിവുകള്‍ മാത്രം..
മറുപടിഇല്ലാതാക്കൂ